Advertisment

ബിഷപ്പ് കാമിലോ ബാലിന്റെ വിടവാങ്ങലിൽ ഒ ഐ സി സി കുവൈറ്റ്‌ അനുശോചനം അറിയിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

കുവൈറ്റ്:  അപ്പോസ്തലിക് വികാരിയേറ്റ് നോർത്തേൺ അറേബ്യയുടെ തലവൻ ബിഷപ്പ് കാമിലോ ബാലിന്റെ വിടവാങ്ങലിൽ (76) ഒ ഐ സി സി കുവൈറ്റ്‌ അനുശോചനം അറിയിച്ചു.

Advertisment