Advertisment

പി സി എഫ് കുവൈറ്റ്‌ മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി

author-image
ഗള്‍ഫ് ഡസ്ക്
New Update

റിഗ്ഗയി:  പി സി എഫ് കുവൈത്ത് മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി. റിഗ്ഗയിലെ അൽ അബ്‌റാറിൽ കൂടിയ ചടങ്ങിൽ വെച്ച് സലിം താനാളൂർ റഫീഖ് ചബ്രക്ക്‌ മെമ്പർഷിപ് ഫോം നൽകി കൊണ്ട് പി സി എഫ് കുവൈറ്റ്‌ മെമ്പർഷിപ് ക്യാമ്പയിന് തുടക്കം കുറിച്ചു.

publive-image

പി സി എഫ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ സിദ്ധീഖ് പൊന്നാനി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അൻസാർ കുളത്തുപ്പുഴ സ്വാഗതവും, റഹിം ആരിക്കാടി സിറാജുദ്ധീൻ തൊട്ടാപ്പ്, അയൂബ് കണ്ണൂർ, മുജീബ് വെളിയംകോട്, സജാദ് തോന്നയ്ക്കൽ, റഷീദ് കാടാമ്പുഴ, ഹനീഫ തിരുവേഗപ്പുറം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രഷറർ അബ്ദുൽ വഹാബ് ചുണ്ട നന്ദി രേഖപ്പെടുത്തി.

Advertisment