Advertisment

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൂടുതൽ വിമാന സർവീസുകൾ തുടങ്ങണം: കുവൈറ്റ് പി സി എഫ്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  ഉത്തര മലബാറിൽ നിന്നുള്ള പ്രവാസികളുടെ ചിരകാല സ്വാപ്നമായിരുന്ന പുതുതായി തുടങ്ങിയ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എല്ലാദിവസവും കുവൈറ്റിൽ നിന്ന് നേരിട്ടു വിമാന സർവീസുകൾ തുടങ്ങാൻ വ്യോമയാന മന്ത്രാലയം അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് കുവൈറ്റ് പി സി എഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Advertisment