Advertisment

46കാരനായ മലയാളി യുവാവ് കുവൈറ്റില്‍ ഹൃദയാഘാദത്തെ തുടര്‍ന്ന്‍ അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  കുവൈറ്റില്‍ പ്രവാസി മലയാളി യുവാവ് ഹൃദയാഘാദത്തെ തുടര്‍ന്ന്‍ അന്തരിച്ചു. തിരുവല്ല, കുറ്റിപ്പുഴ മതിലുങ്കല്‍ വീട്ടില്‍ റോബി ജോണ്‍ (46) ആണ് മരിച്ചത്. അബ്ബാസിയയിലായിരുന്നു താമസം.

Advertisment

publive-image

ഇന്ന് രാവിലെ 5 ന് മുബാറക് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന്‍ ഡയാലിസിസിനായിരുന്നു മുബാറക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പുലര്‍ച്ചെയുണ്ടായ ഹൃദയാഘാദം മരണകാരണമായി.

publive-image

സംസ്കാരം പിന്നീട് വാരിക്കാട് സെഹിയോന്‍ മാര്‍ത്തോമാ പള്ളിയില്‍. ഭാര്യ അനിത ജെഹ്റ ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്സാണ്. രണ്ടു മക്കളുണ്ട്.

Advertisment