Advertisment

സ്പർശം കുവൈറ്റ് സഹായ ധനം കൈമാറി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌:  തൃശ്ശൂർ ജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ കുവൈറ്റ്‌ കൂട്ടായ്മയായ സ്പർശം കുവൈറ്റിൽ നിന്നും കഴിഞ്ഞ വർഷം മരണമടഞ്ഞ അക്ബർ എന്ന സഹോദരന്റെ കുടുംബത്തിന് സഹായ ധനം നൽകി.

publive-image

കുവൈറ്റ്‌ പ്രവാസികളായ ഇബ്രാഹീം കുട്ടി, മുനീർ, ഇസ്മായിൽ, ജലാൽ തുടങ്ങിയവരുടെ സാനിധ്യത്തിൽ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി കെ ബഷീർ മരണപ്പെട്ട അക്ബറിന്റെ കുടുംബത്തിന് സഹായ ധനം കൈമാറി.

Advertisment