Advertisment

ബിഷപ്പ് കാമിലോ ബാലിന്റെ വേർപാടിൽ സീറോ മലബാർ ഗൾഫ് കോർഡിനേറ്റർ ഡോ. മോഹൻ തോമസ് അനുശോചനം രേഖപ്പെടുത്തി

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  വടക്കൻ അറേബ്യയുടെ ആത്മീയ പിതാവ് കാമിലോ ബാലിന്റെ വേർപാടിൽ സീറോ മലബാർ ഗൾഫ് കോർഡിനേറ്റർ ഡോ. മോഹൻ തോമസ് അനുശോചനം രേഖപ്പെടുത്തി.

Advertisment

publive-image

അദ്ദേഹത്തിന്റെ ചുമതലയിൽ ഗൾഫ് മേഖലയിൽ നിർമ്മിച്ച കാത്തലിക് ചർച്ച് ബസിലിക്ക എന്നും ചരിത്രത്തിൽ ഒരു സ്മരണികയായി നിലകൊള്ളുമെന്ന് അദ്ദേഹത്തിൻറെ സന്ദേശത്തിൽ അറിയിച്ചു.

അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം ഗൾഫ് മേഖലയിലെ മലയാളി സമൂഹത്തിന്റെ ഒന്നടങ്കമുള്ള ആദരാഞ്ജലികൾ അർപ്പിക്കുന്നതായും ഡോ. മോഹൻ തോമസ് പത്രക്കുറിപ്പിൽ അറിയിച്ചു.

Advertisment