Advertisment

കുവൈറ്റില്‍ തോപ്പിൽ ഭാസി നാടകോത്സവം -2019

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈത്ത്:  കേരള ആര്‍ട്സ് ആന്‍ഡ് നാടക അക്കാദമി, കുവൈറ്റ് സംഘടിപ്പിക്കുന്ന മൂന്നാമത് തോപ്പില്‍ ഭാസി നാടകോത്സവത്തില്‍ മത്സരിക്കുന്നതിനു അഞ്ച് നാടകങ്ങള്‍ യോഗ്യത നേടി.

1) അധികാരികുന്ന് - മറീന മൂവിംഗ് ആർട്‌സ് .

2) തുലാസിൽ ഒരു തൂലിക - യുവസാഹിത്യ കുവൈത്ത് .

3) വേലി - ചിലമ്പൊലി കുവൈറ്റ്.

4) അവസാനത്തെ ശവപ്പെട്ടി - ബെൽ & ജോൺ സ്റ്റേജ് ആര്‍ട്സ് .

5) ഒരു അബ്ബാസിയ കഥ - നിരോഷ് തിയറ്റേഴ്സ്.

കുവൈറ്റിലെ അമേച്വർ നാടക സമിതികൾ സമർപ്പിച്ച രചനകളിൽ നിന്നും തിരഞ്ഞെടുത്തവയാണ് ഈ അഞ്ചു നാടകങ്ങൾ എന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈ വർഷത്തെ തോപ്പില്‍ ഭാസി നാടകോത്സവം ഒക്ടോബർ 25ന് ഖെയ്ത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും.

Advertisment