Advertisment

കുവൈറ്റില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ഈ വര്‍ഷം മൂന്നിലൊന്ന് കുറഞ്ഞു. വനിതകളുടെ എണ്ണത്തിലും വരുമാനത്തിലും കുറവ് !

New Update

കുവൈറ്റ്:  കുവൈറ്റില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ട്രാഫിക് നിയമലംഘകരുടെ എണ്ണത്തില്‍ മൂന്നിലൊന്ന് കുറവ്.  കഴിഞ്ഞ വര്‍ഷം 3 ലക്ഷം നിയമലംഘകര്‍ ഉണ്ടായിരുന്നിടത്ത് ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനം വരെ 2 ലക്ഷം നിയമലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

publive-image

സിഗ്നല്‍ തെറ്റിച്ച് വാഹനം ഓടിച്ച ഗണത്തിലാണ് ഇവ.  ഇതില്‍ ഈ വര്‍ഷത്തേതില്‍ വനിതകളുടെ എണ്ണം 60000 മാതമാണ്. കഴിഞ്ഞ വര്‍ഷം ഇത് 80000 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഈ ട്രാഫിക് നിയമലംഘനങ്ങള്‍വഴിമാത്രം 10 ലക്ഷം ദിനാറാണ് സര്‍ക്കാര്‍ നികുതി ചുമത്തിയത്.

Advertisment