Advertisment

വോയ്സ് കുവൈത്ത് സാമ്പത്തിക സഹായം നൽകി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

തിരുവനന്തപുരം: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ ( വോയ്സ് കുവൈത്ത് ) നാട്ടിൽ മരിച്ച രാജേഷിന്റെ നിരാലംബരായ കുടുംബത്തിന് സാമ്പത്തിക സഹായം കൈമാറി.

Advertisment

publive-image

വോയ്സ് കുവൈത്ത് ട്രഷറർ ജോയ് നന്ദനം രാജേഷിന്റെ കുടുംബത്തെ സഹായിക്കാൻ നിധിസമാഹരണം നടത്തുന്ന പഞ്ചകർമ്മാളർ പ്രസാദ് കല്ലിയൂരിന് സഹായം കൈമാറി .

തിരുവനന്തപുരം കരമന ശ്രീ നാഗര് കാവ് വിശ്വകർമ്മ ദേവ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ വോയ്സ് കുവൈത്ത് സെക്രട്ടറി ജോഷി ബാലൻ , വനിതാവേദി പ്രസിഡന്റ് ഉഷാലക്ഷ്മി , ക്ഷേത്ര പ്രസിഡന്റ് കരമന ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

Advertisment