Advertisment

വോയ്‌സ് കുവൈത്ത് സാൽമിയ യൂണിറ്റ് ഭാരവാഹികൾ

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത് സിറ്റി:  വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ ( വോയ്‌സ് കുവൈത്ത് ) സാൽമിയ യൂനിറ്റ് ഭാരവാഹികൾ : എം.ശ്രീനിവാസൻ (കൺവീനർ), എം.ചന്ദ്രശേഖരൻ (സെക്രട്ടറി), കെ.ബാബുരാജ് (ട്രഷറർ),കെ.പി.ജയപ്രകാശ് (ജോ.കൺവീനർ), കെ.വി.ഷൈജു (ജോ.സെക്രട്ടറി), എം.ശശിധരൻ (ജോ.ട്രഷറർ), റ്റി.നാരായണൻ , എം.സുന്ദരൻ , എം.മോഹൻ ആചാരി , കെ.പി.കിരൺ ജയപ്രകാശ് , ഗീത് മോഹൻ എന്നിവർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

Advertisment

publive-image

കേളോത്ത് വിജയൻ , അനിൽകുമാർ കക്കോത്ത് , ഉഷാലക്ഷ്മി , രാധമാധവി , കെ.ഗോപിനാഥൻ , കെ.വിജയൻ , റ്റി.വി.ഉണ്ണികൃഷ്ണൻ , സൂരജ് ദാമോദരൻ , ലത സത്യൻ , ഷർമിള സൂരജ് , വി.കെ.സജീവ് , മനോജ് കക്കോത്ത് , രവി നാരായണൻ , സ്മിത വിജയൻ , റ്റി.കെ.രജനി എന്നിവർ സംസാരിച്ചു.

യോഗത്തിൽ കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് വി.ഷനിൽ അധ്യക്ഷത വഹിച്ചു.  രക്ഷാധികാരി പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. എ.ആർ.സത്യൻ സ്വാഗതവും എം.ശ്രീനിവാസൻ നന്ദിയും പറഞ്ഞു. യോഗത്തിന് ശേഷം വോയ്‌സ് കുവൈത്ത് അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള അരങ്ങേറി.

Advertisment