Advertisment

പ്രവാസം: ചരിത്രം, വർത്തമാനം, ഭാവി വെൽഫയർ കേരള സോഷ്യൽ ഓഡിറ്റ്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

​കുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്തിന്റെആറാം വാർഷികാഘോഷത്തിന്റെ ഭാഗമായിപ്രവാസം: ചരിത്രം, വർത്തമാനം, ഭാവി സോഷ്യൽഓഡിറ്റിന് വിധേയമാക്കുന്നു.​​നവംബർ 1ന് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽഅവതരിപ്പിക്കുന്നതിനായി കുവൈത്തിലെ മലയാളികളിൽനിന്നും പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.​

publive-image



1.കേരള പുരോഗതിയില്‍ പ്രവാസികളുടെ പങ്ക്,

2. പ്രവാസികളും സാമ്പത്തിക അച്ചടക്കവും,

3.പ്രവാസം : സിനിമ , കല , സാഹിത്യം.

4. ഗൾഫ് കുടിയേറ്റം: പ്രതിസന്ധികള്‍ പരിഹാരങ്ങള്‍,

5.പ്രവാസികളും ആരോഗ്യവും,

6.പ്രവാസികളുടെ അവകാശങ്ങളും സര്‍ക്കാര്‍ നിലപാടുകളും എന്നീ തലകെട്ടുകളിലാണ് പ്രബന്ധവതരണം നടക്കുക.​

പ്രബന്ധങ്ങളുടെ സിനോപ്സിസ് ലഭിക്കേണ്ട അവസാന തിയ്യതി: ഒക്ടോബർ 25.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക -

ഫോൺ: 97649639, 67051801, 99691432

Advertisment