Advertisment

വൈ. എം.സി. എ. കുവൈറ്റ് ഡോ. ജിനു സഖറിയ ഉമ്മനെ ആദരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  വൈ. എം.സി. എ. കുവൈറ്റ് പ്രമുഖ ചിന്തകനും വാഗ്മിയും, യുവജന നേതാവും, ജെ. എൻ. യു. മുൻ ജനറൽ സെക്രട്ടറിയും, കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ അംഗവുമായ ഡോ. ജിനു സഖറിയ ഉമ്മനെ ആദരിച്ചു.

Advertisment

publive-image

സാൽമിയ എൻ. സി. എം. ഹാളിൽ നടന്ന മീറ്റിംഗിൽ പ്രസിഡൻറ് മാത്യു ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. സണ്ണി ആൻഡ്രുസ്, രാജു കുറുകവേലിൽ, ജോസഫ് എം.എ. എന്നിവർ ആശംസകൾ അറിയിച്ചു.

വൈസ് പ്രസിഡൻറ് മാത്യു വർക്കി സ്വാഗതവും, ജനറൽ സെക്രട്ടറി പരിമണം മനോജ് നന്ദിയും അറിയിച്ചു.

Advertisment