Advertisment

എ. ബി. ബർദൻ - കെ. സി. പിള്ള അനുസ്മരണം നടത്തി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

എ. ബി. ബർദൻ - കെ. സി. പിള്ള അനുസ്മരണം ഐസിസിയിൽ വെച്ച് സംഘടിപ്പിച്ചു. സിപിഐ ദേശിയ എക്സിക്യൂട്ടീവ് കെ. ഇ. ഇസ്മായിൽ അനുസ്മരണ സമ്മേളനം ഉൽഘടനം ചെയ്തു.

Advertisment

publive-image

ഇബ്രു ഇബ്രാഹിം സ്വാഗതം പറഞ്ഞു. ഉപ്പോട്ട് അനിൽ കുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ പ്രകാശ് എൻ. കെ. കഴിഞ്ഞ കാലയളവിൽ നമ്മളിൽ നിന്നും വിട പറഞ്ഞ സാംസ്കാരിക നായകന്മാരെ അനുസ്മരിച്ചു തുടർന്ന് എ. ബി. ബർദനെ അനുസ്‌മരിച്ചുകൊണ്ട് ഷാനവാസ് തവയിലും കെ. സി. പിള്ളയെ അനുസ്‌മരിച്ചുകൊണ്ട് രാഗേഷ് കുമാറും പ്രഭാഷണം നടത്തി. കെ. ഇ. ലാലു നന്ദിയും പറഞ്ഞു.

publive-image

Advertisment