Advertisment

ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ല പ്രസംഗ കളരി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ:   ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ പ്രസംഗകളരി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ വച്ച് സംഘടിപ്പിച്ചു. പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ മന്മഥന്‍ മാസ്റ്റര്‍ മുഖ്യാഥിതിയായിരുന്നു.  നിയാസ് ചെരിപ്പത്ത് അദ്ധ്യക്ഷത വഹിച്ചു.  സുരേഷ് കരിയാട് വിശകലനം നടത്തി.

Advertisment

publive-image

അബ്ദുള്ള പള്ളിപ്പറമ്പ്, ജയചന്ദ്രന്‍, നിഹാസ് കൊടിയേരി, ഷമീര്‍ മട്ടന്നൂര്‍, അബ്ദുള്‍ റഹീം, ജംനാസ് മാലൂര്‍, അഭിഷേക് മാവിലായി,ഹരികുമാര്‍, മുഹമ്മദ് എടയന്നൂര്‍, നിയാദ്, ഹക്കീം മുണ്ടേരി, സുബൈര്‍ ആറളം, സുനില്‍ കുമാര്‍, അനീഷ് അരോളി, പവിത്രന്‍, ബാബുരാജ്, വിനു കീഴ്പ്പള്ളി, പ്രശോഭ് നമ്പ്യാര്‍, രോഹിത്, നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

publive-image

ജന. സെക്രട്ടറി ജെനിറ്റ് ജോബ് സ്വാഗതവും ജോഃ ട്രഷറര്‍ അബ്ദുള്‍ റഷീദ് നന്ദിയും പറഞ്ഞു.

Advertisment