Advertisment

ഓറേറ്റേർസ് ഫോറം: കമ്മിറ്റി നിലവിൽ വന്നു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ:  വ്യക്തിത്വ വികാസം, നേതൃപാടവം, പ്രസംഗ പരിശീലനം, തൊഴിൽ വൈദഗ്ദ്യം, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകളിൽ വിവിധ കർമ്മ പദ്ധതികളുമായി കഴിഞ്ഞ ഒരു വർഷമായി ദോഹയിൽ വിജയകരമായി പ്രവർത്തിച്ചുവരുന്ന ഓറേറ്റേർസ് ഫോറം ഖത്തറിന്റെ 2020-2021 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.

Advertisment

publive-image

18/10/2019 വെള്ളിയാഴ്ച പ്രൊഫഷണൽ ബിസിനസ് ഗ്രൂപ്പ് കോൺഫ്രൺസ് ഹാളിൽ നടന്ന മാസാന്ത സംഗമത്തിൽ ഐ സി സി പ്രസിഡണ്ട് എ പി. മണികണ്ഠൻ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു.

റഫീഖ് മേലേപുറത്ത് (പ്രസിഡണ്ട്), അലി ഹസ്സൻ തച്ചറക്കൽ (ജനറൽ സെക്രട്ടറി), രാജീവ് വർഗീസ് (ട്രഷറർ), ഫൈസൽ പേരാമ്പ്ര, ജസീൽ കണ്ണൂർ,(വൈസ് പ്രസിഡണ്ടുമാർ) റഈസ് പി.കെ, സതീഷ്‌ നരിയമ്പാടം (ജോ : സെക്രട്ടറിമാർ) സാബിർ മുഹമ്മദ് (പി ആർ & മീഡിയ കോർഡിനേറ്റർ), അൻവർ എം പി താനൂർ (മെമ്പർഷിപ്പ് കോർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment