Advertisment

യുവകലാസാഹിതി ഖത്തറിനു നോർക്ക റൂട്ട്സിൽ അംഗീകാരം

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഖത്തര്‍:  ഖത്തറിലെ പ്രമുഖ സാമൂഹിക, സാംസ്കാരിക സംഘടനയായ യുവകലാസാഹിതി ഖത്തറിനു കേരള സർക്കാറിെൻറ കീഴിലെ പ്രവാസി വിഭാഗമായ നോർക്ക റൂട്സിൽ അംഗീകാരം ലഭിച്ചതായി യുവകലാസാഹിതി സെക്രട്ടറി ഇബ്രൂ ഇബ്രാഹിം, പ്രസിഡന്റ് കെ. ഇ. ലാലു എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

Advertisment

publive-image

പ്രവാസികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ച് അവരെ ബോധവൽക്കരിക്കാനും അതവർക്ക് നേടികൊടുക്കാനും യുവകലാസാഹിതി ഖത്തറിനു സാധിക്കുമെന്നും, അതിനുളള കൂടുതൽ അവസരമാണ് നോർക്ക അംഗീകാരത്തിലൂടെ യുവകലാസാഹിതിക്ക് ലഭിച്ചതെന്നും, നോർക്ക പദ്ധതികളുടെ പ്രചാരണ ത്തിനും അംഗത്വ വർധനവിനും യുവകലാസാഹിതി ശ്രമിക്കുമെന്നും സെക്രട്ടറി ഇബ്രൂ ഇബ്രാഹിം പറഞ്ഞു.

വിശദവിവരങ്ങൾക്ക് :

മൊബൈൽ: 55570079 / 33493444 / 33869355

ഇമെയിൽ: yuvakalasahithyqatar@gmail.com

ഫേസ്ബുക്: www.facebook.com/YuvakalasahithyQatar

(വൈകിട്ട് 4 മുതൽ രാത്രി 9 വരെ വിളിക്കാവുന്നതാണ്)

NB: ലേബർ ക്യാമ്പിലോ, സംഘടനകൾക്കോ കൂടുതൽ അപേക്ഷകൾ ഉണ്ടെങ്കിൽ സൗകര്യം ഒരുക്കിത്തന്നാൽ ഞങ്ങളുടെ പ്രതിനിധികൾ അവിടെ വന്നു സ്വീകരിക്കുന്നതാണ്.

Advertisment