Advertisment

യുവകലാസാഹിതി ഖത്തർ സഫിയ അജിത് സ്മാരക രക്തദാന ക്യാമ്പ് 22ന്

author-image
ഗള്‍ഫ് ഡസ്ക്
New Update

ഖത്തർ:  സഫിയ അജിത് സ്മരണാർത്ഥം യുവകലാസാഹിതി ഖത്തർ ഹമദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കെ. ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്യും.

Advertisment

publive-image

ഫെബ്രുവരി 22ന് രാവിലെ 9 മണി മുതൽ 11 മണി വരെ എച്ച് എം സി ബ്ലഡ് ഡോണർ സെന്ററിൽ വെച്ച് രക്ത ദാന ക്യാമ്പ് നടത്തുകയെന്ന് യുവകലാസാഹിതി ഭാരവാഹികൾ അറിയിച്ചു.

റെജിസ്‌ട്രേഷൻ വിളിക്കേണ്ട നമ്പർ:

66084003 / 33493444 / 33869355

Advertisment