Advertisment

പുല്ലാളൂർ സ്വദേശി മക്കയിൽ മരണപെട്ടു 

New Update

മക്ക:  മലപ്പുറം പുല്ലാളൂർ സ്വദേശി ഉള്ളടത്ത് പുരയിൽ യു പി മുഹമ്മദ് മുസ്‌ലിയാർ (58 ) ഇന്നലെ രാവിലെ മക്കയിൽ നിര്യാതനായി.  കഴിഞ്ഞ ദിവസം സ്വകാര്യ ഉംറ ഗ്രൂപ്പിൽ കുടുംബസമേതം വിശുദ്ധ ഉംറ നിർവഹിക്കാനായി മക്കയിൽ എത്തിയതായിരുന്നു.

Advertisment

publive-image

ഭാര്യ ഫൗസിയ. മക്കൾ തമീം, അഷ്‌റഫ് എന്നിവർ കൂടെയുണ്ട്. മരണ വിവരം അറിഞ്ഞ മകൻ ഫാറൂഖ് റിയാദിൽ നിന്ന് മക്കയിൽ എത്തിയിട്ടുണ്ട്.

മരണാന്തരകർമ്മങ്ങൾക്കും രേഖ ശെരിയാക്കുന്നതിനും ഐ സി എഫ് നേതാക്കളായ ഷാഫി ബാഖവി ,മുഹമ്മദ് മുസ്‌ലിയാർ ,ഇർഷാദ് സഖാഫി , ശറഫുദ്ധീൻ യു എസ് സഖാഫി എന്നിവർ നേത്യത്വം നൽകി. സുബഹി നിസ്കാരാന്തരം മക്കയിലെ ഖബർ സ്ഥാനിയിൽ ഖബറടക്കം ചെയ്തു.

Advertisment