Advertisment

ദുബൈയിലെത്തിയ മലപ്പുറം മുനിസിപ്പൽ കൗൺസിലർക്ക് സ്വീകരണം നൽകി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബൈ: ഹൃസ്വ സന്ദർശനത്തിന് ദുബൈയിൽ എത്തിയ മലപ്പുറം മുനിസിപ്പൽ 36)o (കാരാപറമ്പ്) വാർഡ് കൗൺസിലറും മുനിസിപ്പൽ വനിത ലീഗ് ട്രഷററും ആയ അഡ്വ: റനീഷ റഫീഖ് ന് ദുബൈ കെ എം സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റി സ്വീകരണം നൽകി. ഷാർജ ഫുഡ്പാർക്ക് ഹോട്ടലിൽ വച്ച് നടന്ന പരിപാടിയിൽ ദുബൈ കെ എം സി യുടെ സീനിയർ നേതാവ് അഡ്വ: എസീദ് ഇല്ലതൊടി ഉപഹാരം നൽകി.

Advertisment

publive-image

ചടങ്ങിൽ ദുബൈ കെ എം സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ റഹ്മത്തുള്ള ഇലമ്പിലിക്കാടിന്റെ അദ്യക്ഷതയിൽ ദുബൈ കെ എം സി സി മലപ്പുറം ജില്ലാ സെക്രട്ടറി ജൗഹർ മൊറയൂർ, മണ്ഡലം ട്രഷറർ നജ്മുദ്ധീൻ തറയിൽ, മണ്ഡലം സെക്രട്ടറിമാരായ ഹബീബ് പൈത്തിനിപറമ്പ് , ഹംസ പൂക്കോട്ടൂർ, എന്നിവർ ആശംസകൾ അർപ്പിച്ചു.

ഹാഫിസ് തറയിൽ, മുസ്തഫ മന്നയിൽ, സുഹൈൽ മേൽമുറി, ശു ഹൈബ് ചെമ്മൻക്കടവ്, ജംഷിദ് ബാവ, അമീമലി മൈലപ്പുറം, അൻഷാജ് ലാലു എന്നിവരും സന്നിധരായ പരിപാടി യിൽ സെക്രട്ടറി ഷംസു പൂവൻതൊടി സ്വാഗതവും റിയാസ് മച്ചിങ്ങൽ നന്ദിയും പറഞ്ഞു.

Advertisment