Advertisment

അബുദാബിയിൽ മിസ്റ്റർ ഐ എസ് സി ബോഡി ബിൽഡിംഗ് മത്സരങ്ങൾ വ്യാഴാഴ്ച

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി:  ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ വർഷം തോറും നടത്തിവരാറുള്ള മിസ്റ്റർ ഐ എസ് സി ബോഡി ബിൽഡിംഗ് മത്സരങ്ങൾ ജനുവരി 30 വ്യാഴാഴ്ച നടത്തും എന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment

publive-image

മിസ്റ്റർ യൂണിവേഴ്‌സ് 2019 ജേതാവ് മലയാളി യായ ചിത്തരേശ് നടേശൻ മുഖ്യാതിഥി യായി സംബ ന്ധിക്കും. മത്സര ത്തിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്ന വർക്ക് ഈ മാസം 29 വരെ പേരുകൾ രജിസ്റ്റർ ചെയ്യാം.

70 80, 90 കിലോ ഗ്രാമിന് താഴെ 90 കിലോ ഗ്രാമിന് മുകളിൽ എന്നിങ്ങനെ നാലു വിഭാഗ ങ്ങളി ലായാണ് മത്സരങ്ങൾ നടത്തുന്നത്. വിവിധ എമിറേറ്റു കളിൽ നിന്നും നിരവധി പേർ പങ്കെടുക്കുന്ന മത്സര ങ്ങൾ ജനുവരി 30 വ്യാഴാഴ്ച വൈകുന്നേരം 7.30 നു ആരംഭിക്കും.

മത്സര ങ്ങൾ കാണുവാൻ പ്രവേശനം സൗജന്യമാണ് എന്നും കൂടുതൽ വിവരങ്ങൾക്ക് 02 673 00 66, 050 - 441 8775, 050 - 617 1683 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം എന്നും സംഘാടകർ അറിയിച്ചു.

Advertisment