Advertisment

കോൺഗ്രസ് വിജയം ആഘോഷമാക്കി ദുബായിലെ കോൺഗ്രസ് പ്രവർത്തകരും

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബൈ:  5 സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബീ ജെ പിയെ തറപറ്റിച്ചു മുന്നേറിയ കോൺഗ്രസിന്റെ വിജയം ദുബായ് ഇൻകാസ് കാസറഗോഡ് ജില്ലാ പ്രവർത്തകർ ഒത്തുകൂടി ആഘോഷമാക്കി.

publive-image

പ്രത്യേകം തയാറാക്കിയ കേക്ക് മുറിച്ചുകൊണ്ടായിരുന്നു ആഘോഷം. മുനീർ കുമ്പള , അൻവർ ഹാരിസ് , അഹമ്മദ് അലി , അബ്ദുല്ല കുഞ്ഞി , മയൂരളീധരൻ കെ വേ , മുസമ്മിൽ , ഫൈസൽ കെ വീ തുടങ്ങിയവർ സംസാരിച്ചു.

Advertisment