Advertisment

അബുദാബി മലയാളീ സമാജം നാടകമത്സരം: 'പറയാത്ത വാക്കുകള്‍' നാടകം അരങ്ങേറി

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി:  അബുദാബി മലയാളീ സമാജം 22 മത് നാടകമത്സരത്തിന്‍റെ അഞ്ചാം ദിവസമായ 16-11-18 വെള്ളിയാഴ്ച്ച സുധീര്‍ ബാബൂട്ടന്‍ സംവിധാനം ചെയ്ത് കനല്‍ തിയേറ്റേഴ്സ് ദുബായ് അവതരിപ്പിച്ച 'പറയാത്ത വാക്കുകള്‍' എന്ന നാടകം അരങ്ങേറി.

publive-image

ഏഴാം ദിവസമായ 18-11-18 ഞായറാഴ്ച ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത് യുവകലാസാഹിതി അവതരിപ്പിക്കുന്ന ഭൂപടം മാറ്റി വരക്കുമ്പോള്‍ എന്ന നാടകം കൃത്യം 8 മണിക്ക് അരങ്ങിലെത്തും.

Advertisment