Advertisment

സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകൻ എം.സി. മാത്യു ദുബായിൽ അന്തരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ്:  ദുബായിലെ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്കാരിക- ജീവകാരുണ്യ പ്രവർത്തകനും , ദുബായ് പ്രിയദർശിനിയുടെ സീനിയർ നേതാവും കോൺഗ്രസ്സ് പ്രവർത്തകനും, ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗവും, മുസ്തഫ മാലിക്ക് ട്രേഡിംങ്ങ് എം.ഡി.യുമായ എം.സി.മാത്യു ദുബായ് റാഷിദ് ഹോസ്പിറ്റലിൽ വെച്ച് അന്തരിച്ചു.

publive-image

അദ്ദേഹത്തിന്റെ വിയോഗത്തിൽ ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി അനുശോചിച്ചു.

Advertisment