Advertisment

പുന്നക്കൻ മുഹമ്മദലിയെ റാക്നോളേജ് തിയേറ്റർ ആദരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

publive-image

റാസൽ ഖൈമ:  28 വർഷമായി പ്രവാസ ലോകത്ത് സാമൂഹ്യ-സാംസ്കാരിക- ജീവകാരുണ്യ രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന പുന്നക്കൻ മുഹമ്മദലിയെ റാക്നോളേജ് തിയേറ്റർ ആദരിച്ചു. റാസൽഖൈമയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് റാക്നോളേജ് തിയേറ്റർ പ്രസിഡണ്ട് ജോർജ് സാമുവൽ ഉപഹാരം നൽകി.

Advertisment