Advertisment

ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം ചികിത്സ സഹായം കൈമാറി

New Update

തൃശൂർ:  വെള്ളാങ്ങല്ലുർ പഞ്ചായത്തിൽ നെടുങ്ങണം കുന്നിൽ പരേതനായ അബ്ദുൽ കാദർ ഭാര്യ ഖദിജ എന്നവർക്ക് ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം നൽകുന്ന ചികിത്സ സഹായം മണ്ഡലം ജനറൽ സെക്രട്ടറി പി എസ് ഷമീർ നെടുങ്ങണം ശാഖാ മുസ്ലിം ലീഗ് പ്രതിനിധി ഷറഫുദീൻ കൈമാറി.

ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ എ സദഖത്തുള്ള, മണ്ഡലം കെ എം സി സി സീനിയർ വൈസ് പ്രസിഡണ്ട് പി എ ഹംസ, മസ്കറ്റ് കെ എം സി സി തൃശൂർ ജില്ലാ സെക്രട്ടറി അലിയാർ, പഞ്ചായത്ത് മുസ്ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി അൻസീഫ് അലി, സെക്രട്ടറി മുസമ്മിൽ നെടുങ്ങണം എന്നിവർ സംബന്ധിച്ചു.

Advertisment