Advertisment

കുവൈത്ത് കാഞ്ഞങ്ങാട് മുസ്ലിം സാധു സംരക്ഷണ സംഘം ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

New Update
ifthar kuwait1.jpg

കുവൈത്ത്:  അബ്ബാസിയ ആർട്ട് സർക്കിളിൽ വച്ച് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ  സാധു സംഘത്തിന്റെ മെമ്പർമാരും  കുവൈറ്റിലെ സാമൂഹിക പ്രവർത്തകരും  പങ്കെടുക്കുകയുണ്ടായി

Advertisment

ചിട്ടയാർന്ന പ്രവർത്തനത്തിലൂടെ വ്യത്യസ്തമായ ഭക്ഷണ  പദാർത്ഥങ്ങൾ ഒരുക്കിക്കൊണ്ടുള്ള നോമ്പുതുറ വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു. ഹസൻ ബല്ലയുടെ  ഖുർആൻ പാരായണത്തിലൂടെ ആരംഭിച്ച ഇഫ്താർ പരിപാടി പ്രസിഡണ്ട്  മുഹമ്മദ് കുഞ്ഞി ആവിക്കൽ അധ്യക്ഷത വഹിച്ചു ചെയർമാൻ  പി എ നാസർ  ഉദ്ഘാടനം നിർവഹിച്ചു.

 സംഘടനയുടെ കാരണവർ  അപ്സര  മഹമൂദ് സംഘടനയുടെ 54 വർഷത്തെ നാൾവഴികൾ വിവരിക്കുകയുണ്ടായി വൈസ് പ്രസിഡണ്ട്  മുഹമ്മദ് ഹദ്ദാദ്  സംഘടനാ കാര്യങ്ങൾ വിവരിക്കുകയുണ്ടായി. ജനറൽ സെക്രട്ടറി സിറാജ് ചുള്ളിക്കര ,  ഖാലിദ് കൂളിയങ്കാൽ ,  സത്താർ കുന്നിൽ, റസാഖ് അയ്യൂർ , രാമകൃഷ്ണൻ കള്ളാർ,  സലാം കളനാട് ,  ഹമീദ് മദൂർ, ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു ,

 സുബൈർ കള്ളാർ   നാസർ ചുള്ളിക്കര സമീർ ബദരിയ, സമദ് കൊട്ടോടി, ഹാരിസ് മുട്ടുന്തല , കുഞ്ഞാമ്മദ് , ഷംസു ബദരിയ   അസ്ലം പരപ്പ , മാണിക്കോത്ത് മുഹമ്മദ് ഹാജി ,  ഫൈസൽ സി എച്ച് , യുസഫ് കൊതിക്കാൽ,  മജീദ്  സി എച്ച് ഇഖ്ബാൽ കുശാൽനഗർ  ഷെഫീക്ക് തിടിൽ,, ശരീഫ് പൂച്ചക്കാട്,  സക്കീർ ബദരിയ  , സിറാജ് എംപി ,  ഫൈസൽ ബി കെ, മുത്തലിബ്, നിഷാദ് യൂനുസ്, സഫാജ്, ശുകൂർ ഹാജി, എന്നിവർ ഇഫ്താർ പരിപാടിക്ക് നേതൃത്വം നൽകി. അഷറഫ് കുചാണം സ്വാഗതം പറയുകയും, മുഹമ്മദ് കുഞ്ഞി സി എച്ച് നന്ദിയും പറഞ്ഞു

Advertisment