Advertisment

ഇന്ത്യൻ സ്വാതന്ത്ര്യദിനവും ഓണഘോഷവും ഫ്ലോറിഡായിൽ

ഓ ഐ സി സി യുടെ ഫ്ലോറിഡാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഡേവിയിലുള്ള ഗാന്ധി സ്‌ക്വാറിൽ വച്ചു ഇന്ത്യയുടെ 76-മത് സ്വാതന്ത്ര്യ ദിനാഘോഷവും ഓണ സദ്യയും നടത്തുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hggu

ഫ്ലോറിഡാ: ഓ ഐ സി സി യുടെ ഫ്ലോറിഡാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഡേവിയിലുള്ള ഗാന്ധി സ്‌ക്വാറിൽ വച്ചു ഇന്ത്യയുടെ 76-മത് സ്വാതന്ത്ര്യ ദിനാഘോഷവും ഓണ സദ്യയും നടത്തുന്നു. ഡേവി സിറ്റി മേയർ ജൂഡി പോൾ മുഖ്യ അതിഥിയാണ്. റവ. ഫാ. ജോസഫ് വർഗീസ് ഓണ സന്ദേശം നൽകും.

Advertisment

സൗത്ത് ഫ്ലോറിടയിലെ എല്ലാ സാംസ്കാരിക സംഘടനാ പ്രതിനിധികളും ഈ സമ്മേളനത്തിലേക്കു ക്ഷണിച്ചുണ്ടെന്നു പ്രസിഡന്റ്‌ ജോർജി വർഗീസും സെക്രട്ടറി ജോർജ് മാലിയിലും വ്യക്തമാക്കി. ഗാന്ധി പ്രതിമക്ക് മുമ്പിൽ പുഷ്പാർച്ചന അർപ്പിച്ച് ചെണ്ടമേളത്തോട് കൂടി ഹാളിൽ സമ്മേളിച്ചാണ് ഓണഘോഷവും സദ്യയും നടത്തുന്നത്. സൗത്ത് ഫ്ലോറിഡായിലെ ഈ വർഷത്തെ ആദ്യത്തെ ഓണഘോഷത്തിലേക്കു എല്ലാവരിയും സ്നേഹ പൂർവ്വം ക്ഷണിക്കുന്നു.

സൺ‌ഡേ ഓഗസ്റ്റ് 13 ന് 5 .30 നു പതാക ഉയർത്തി ഗാന്ധി പ്രതിമക്ക് മുമ്പിൽ പുഷ്പാർച്ചന അർപ്പിച്ച് ചെണ്ടമേളത്തോട് കൂടി ഹാളിൽ സമ്മേളിച്ചാണ് ഓണഘോഷവും സദ്യയും നടത്തുന്നത്.

സൗത്ത് ഫ്ലോറിഡായിലെ ഈ വർഷത്തെ ആദ്യത്തെ ഓണഘോഷത്തിലേക്കു എല്ലാവരിയും സ്നേഹ പൂർവ്വം ക്ഷണിക്കുന്നു. 

Indian Independence Day Onagosh in Florida
Advertisment