Advertisment

ന്യൂ യോർക്ക് സബ്‍വെ അപകടത്തിൽ 24 പേർക്ക് പരുക്കേറ്റു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
vvggyy

ന്യൂ യോർക്ക്: ന്യൂ യോർക്ക് സിറ്റിയിൽ രണ്ടു സബ്‍വെ ട്രെയിനുകൾ കൂട്ടിമുട്ടിയതിനെ തുടർന്ന് ഒരെണ്ണം മറിഞ്ഞു. 24 യാത്രക്കാർക്കു പരുക്കേറ്റു. 

എട്ടു പേരെ ആശുപത്രിയിലാക്കി.  അപ്പർ വെസ്റ്റ് സൈഡിലാണ് അപകടം ഉണ്ടായത്. 

New York subway accident
Advertisment