Advertisment

കുവൈറ്റിലെ അല് ജഹ്‌റ നേച്ചര്‍ റിസര്‍വ്വ് സന്ദര്‍ശിച്ച് വില്യം രാജകുമാരന്‍

New Update

കുവൈറ്റ് : കുവൈറ്റിലെ അല് ജഹ്‌റ നേച്ചര്‍ റിസര്‍വ്വ് സന്ദര്‍ശിച്ച് വില്യം രാജകുമാരന്‍ . റിസര്‍വിലെ വന്യജീവികളെക്കുറിച്ചും സസ്യങ്ങളെക്കുറിച്ചും എന്‍വയോന്‍മെന്റ് പബ്ലിക് അതോറിറ്റി ഡയറക്ടര്‍ ഡനറല്‍ ഷെയ്ഖ് അബ്ദുല്ല അഹമ്മദ് അല്‍ ഹമൂദ് അല്‍ സബാഹ് രാജകുമാരന് വിശദീകരിച്ചു നല്‍കി.

publive-image

സന്ദര്‍ശന വേളയില്‍ വില്യം രാജകുമാരനൊടൊപ്പം അമിരി ദിവാന്‍ അഫയേഴ്‌സ് ഉപമന്ത്രിയും ഒണററ് മിഷന് മേധാവിയുമായ ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അല്‍ മുബാറക് അല്‍ സബാഹും ഉണ്ടായിരുന്നു.

kuwait kuwait latest
Advertisment