Advertisment

കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്ക്കാതെ എങ്ങനെ നീതി നടപ്പാകും? കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി

New Update

ഡല്‍ഹി: ലഖിംപുര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്ക്കാതെ എങ്ങനെ നീതി നടപ്പാകുമെന്ന് പ്രിയങ്ക ചോദിച്ചു.

Advertisment

publive-image

വീഡിയോ ദൃശ്യങ്ങളില്‍നിന്ന് നടന്നത് എത്ര വലിയ ആക്രമമാണെന്ന് ബോധ്യപ്പെട്ട് കഴിഞ്ഞു. എന്നിട്ടും മന്ത്രിയെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിച്ച് താനടക്കമുള്ളവരെ കസ്റ്റഡിയില്‍ വയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ഇതാണോ ജനാധിപത്യമെന്നും പ്രിയങ്ക ചോദിച്ചു.

priyanka gandhi
Advertisment