Advertisment

പുതുക്കാട് കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിന് സമീപത്തുണ്ടായ വാതകച്ചോര്‍ച്ച പരിഹരിച്ചു; ഗതാഗതം പുനസ്ഥാപിച്ചു

New Update

പുതുക്കാട് : ദേശീയപാതയില്‍ പുതുക്കാട് കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിന് സമീപത്തുണ്ടായ വാതകച്ചോര്‍ച്ച പരിഹരിച്ചു. സിഎന്‍ജി വാഹനത്തിലെ ചോര്‍ച്ച പുതുക്കാട് ഫയര്‍ഫോഴ്‌സ് എത്തിയാണ് പരിഹരിച്ചത്.

Advertisment

publive-image

പഞ്ചായത്ത് മെമ്പർമാരായ സെബി കൊടിയൻ, സി.സി. സോമസുന്ദരൻ, ഷാജു കാളീയങ്ങര എന്നിവർ ഉടനടി ഫയർ ഫോഴ്സ്, പോലീസ് എന്നിവരെ അറിയിക്കുകയും, കൃത്യമായ ഇടപ്പെടലിനെ തുടർന്ന് വലിയ അപകടമില്ലാതെ പ്രശ്നം പരിഹരിക്കാൻ സാധിച്ചു. ഇതോടെ ദേശീയ പാതയിലെ ഗതാഗതം പുനസ്ഥാപിച്ചു.

publive-image

publive-image

Advertisment