Advertisment

നിലവിലെ ഗള്‍ഫ് പ്രതിസന്ധി ഒരു രാജ്യത്തിനും പ്രയോജനമുണ്ടാക്കില്ലെന്ന് ടുണീഷ്യ

New Update

ദോഹ: നിലവിലെ ഗള്‍ഫ് പ്രതിസന്ധി ഒരു രാജ്യത്തിനും പ്രയോജനമുണ്ടാക്കില്ലെന്ന് ടുണീഷ്യന്‍ പാര്‍ലമെന്റിലെ പ്രഥമ ഡെപ്യൂട്ടി സ്​പീക്കര്‍ അബ്ദുല്‍ ഫതാഹ് മൗറു.

publive-image

ചര്‍ച്ചകളിലൂടെ പ്രതിസന്ധി പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയില്‍ വിദേശ ശക്തികള്‍ നേട്ടം കൊയ്യുന്നുവെന്നത് വിസ്മരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്തുണയും എതിര്‍പ്പും ഒരേപോലെ പ്രകടിപ്പിക്കുന്നവരാണ് നേട്ടംകൊയ്യുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

qatar
Advertisment