Advertisment

:പ്രളയ ദുരിതത്തിൽ കഴിയുന്നവർക്ക് സ്വാന്തനമായി തുടക്കത്തിൽ അര ലക്ഷം രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഖത്തർ കുമരനല്ലൂർ അറക്കൽ മഹല്ല് കമ്മിറ്റി

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ:പ്രളയ ദുരിതത്തിൽ കഴിയുന്നവർക്ക് സ്വാന്തനമായി തുടക്കത്തിൽ അര ലക്ഷം രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഖത്തർ കുമരനല്ലൂർ അറക്കൽ മഹല്ല് കമ്മിറ്റി തീരുമാനിച്ചു.

Advertisment

ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോവാൻ നാട്ടിലുള്ള അംഗങ്ങളെ ചുമതലപ്പെടുത്തി.

വി കെ സൈതലവി അദ്ധ്യക്ഷത വഹിച്ചു .

publive-image

കെ കെ ബാവ ,ടി അഷറഫ്, ഷൗക്കത്ത്, എൻ വി നാസർ, എം ശിഹാബ്,ഒ മൻസൂർ, വി കെ അബ്ബാസ്, ഒ ഷഫറുള്ള,കെ ടി സാഹിർ,ടി മുസ്തഫ, എം കെ ഫിറോസ്, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എ അഫ്സൽ സ്വാഗതവും, ടി പി മുഹമ്മദ് അലി നന്ദിയും പറഞ്ഞു.

qatar
Advertisment