Advertisment

റാഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ : പരാജയപ്പെടുത്തിയത് സ്റ്റെഫാനോസിനെ

author-image
admin
Updated On
New Update

ഓസ്ട്രേലിയന്‍ ഓപ്പണില്‍ റാഫേല്‍ നദാല്‍ ഫൈനലില്‍. രണ്ടാം സീഡായ റഫേല്‍ നദാല്‍പതിനാലാം സീഡുകാരനായ സ്റ്റെഫാനോസിനെയാണ് പരാജയപ്പെടുത്തിയത്.

publive-image

32 കാരനാണ് നദാല്‍. 20 വയസുകാരനാണ് സെറ്റഫാനോസ്. നേരിട്ടുകള്‍ക്കുള്ള സെറ്റുകള്‍ക്കാണ് നദാലിന്റെ ജയം. സ്കോര്‍ 6-2, 6-4,6-0. നൊവാക്ക് ജോക്കോവിച്ചിനെയാണ് നദാല്‍ ഫൈനലില്‍ നേരിടുക.

Advertisment