Advertisment

ഇന്ധനവില വര്‍ധനവ്​ മിഡില്‍ ക്ലാസിനേയും അപ്പര്‍ മിഡില്‍ ക്ലാസിനേയും ബാധിക്കില്ലെന്ന്​ രാഹുല്‍ ഈശ്വര്‍

New Update

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവ്​ മിഡില്‍ ക്ലാസിനേയും അപ്പര്‍ മിഡില്‍ ക്ലാസിനേയും ബാധിക്കില്ലെന്ന്​ സംഘപരിവാര്‍ അനുകൂലി രാഹുല്‍ ഈശ്വര്‍.ലോവര്‍ മിഡില്‍ ക്ലാസിനേയാണ്​ പ്രശ്​നം ബാധിക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഇന്ധനവില വര്‍ധിക്കു​േമ്ബാള്‍ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ക്കെതിരെ പ്രതിഷേധം നടത്താനുള്ള മാര്‍ഗമാക്കി അതിനെ മാറ്റാതെ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി പ്രശ്​നം പരിഹരിക്കാന്‍ ശ്രമിക്കുകയാണ്​ വേണ്ടത്​. എതെങ്കിലുമൊരു സര്‍ക്കാര്‍ പെട്രോളില്‍ നിന്നും ഡീസലില്‍ നിന്നുമുള്ള നികുതി ഒഴിവാക്കുമോ​െയന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

Advertisment