Advertisment

കേ​ന്ദ്ര​ത്തി​ന്‍റെ വാ​ക്സി​നേ​ഷ​ന്‍ ഉ​ത്സ​വം ത​ട്ടി​പ്പ്; വി​മ​ര്‍​ശ​ന​വു​മാ​യി രാ​ഹു​ല്‍ ഗാ​ന്ധി

New Update

publive-image

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന വാ​ക്സി​നേ​ഷ​ന്‍ ഉ​ത്സ​വം ത​ട്ടി​പ്പാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. മ​തി​യാ​യ കി​ട​ക്ക​ക​ളും മെ​ഡി​ക്ക​ല്‍ ഓ​ക്സി​ജ​നും വാ​ക്സി​നു​ക​ളും ല​ഭ്യ​മ​ല്ലാ​തെ കേ​ന്ദ്ര​ത്തി​ന്‍റെ പോ​രാ​യ്മ തു​റ​ന്നു​കാ​ട്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

എ​ന്നാ​ല്‍ വാ​ക്സി​ന്‍ ഉ​ത്സ​വം എ​ന്ന പേ​രി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തു​ക​യാ​ണെ​ന്നും രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​സ​ന്ധി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി രൂ​പം ന​ല്‍​കി​യ പി​എം കെ​യേ​ഴ്‌​സ് എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്നും രാ​ഹു​ല്‍ ചോ​ദി​ച്ചു. രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ ദി​നം​പ്ര​തി കു​തി​ച്ചു​യ​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തെ വി​മ​ര്‍​ശി​ച്ച്‌ രാ​ഹു​ല്‍ വീ​ണ്ടും എ​ത്തി​യ​ത്.

Advertisment