Advertisment

മാസ്‌ക് ധരിക്കാതെ ട്രെയിനില്‍ യാത്ര ചെയ്താല്‍ 500 രൂപ പിഴശിക്ഷ

New Update

publive-image

ന്യൂഡല്‍ഹി: മാസ്‌ക് ധരിക്കാതെയുള്ള യാത്ര റെയില്‍വേ ആക്റ്റ് പ്രകാരം കുറ്റകരമാക്കി. ഇത് പ്രകാരം ട്രെയിനുകളിലും സ്റ്റേഷനുകളിലും മാസ്‌ക് ധരിക്കാത്തവര്‍ക്ക് റെയില്‍വേ 500 രൂപ പിഴ ചുമത്തും. റെയില്‍വേ പരിസരത്ത് തുപ്പുന്നവര്‍ക്കും പിഴ ചുമത്തും. സ്റ്റേഷനിലും ട്രെയിനിലും തുപ്പുന്നവര്‍ക്കും 500 രൂപ പിഴ ചുമത്തും.

Advertisment