Advertisment

ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടണമെന്ന് രജനീകാന്ത്

New Update

ചെന്നൈ: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധിയെ ആദരിക്കുന്നുണ്ടെങ്കിലും  വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് തമിഴ് സൂപ്പർ താരം രജനീകാന്ത്. ക്ഷേത്രത്തില്‍ കാലങ്ങളായി ആചരിക്കുന്ന രീതികളെയും ഐതിഹ്യങ്ങളേയും ബഹുമാനിക്കേണ്ടതുണ്ടെന്നും രജനീകാന്ത് പറഞ്ഞു.

Advertisment