Advertisment

രാ​ജ​സ്ഥാ​നി​ല്‍ ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ച്‌ ഏ​ഴ് മ​ര​ണം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ലെ സി​ക്കാ​റി​ല്‍ ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ച്‌ ഏ​ഴ് പേ​ര്‍ മ​രി​ച്ചു. 12 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.​ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

publive-image

പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Advertisment