Advertisment

രാജു നാരായണ സ്വാമിയോട് എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണമെന്ന് സര്‍ക്കാര്‍...ദീര്‍ഘനാള്‍ സര്‍വീസില്‍ നിന്ന് വിട്ടുനിന്നതിന്‍റെ കാരണം 15 ദിവസത്തിനുള്ളില്‍ വിശദീകരിക്കണം

New Update

തിരുവനന്തപുരം : മുതിര്‍ന്ന ഐ.എ.എസ് ഓഫീസര്‍ രാജു നാരായണ സ്വാമിയോട് എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണമെന്ന് സര്‍ക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ കത്ത് നല്‍കി.

publive-image

ദീര്‍ഘനാള്‍ സര്‍വീസില്‍ നിന്ന് വിട്ടുനിന്നതിന്‍റെ കാരണം വിശദീകരിക്കണം. 15 ദിവസത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

rajunarayana swami
Advertisment