Advertisment

'തനുശ്രീ ലെസ്ബിയനാണ്, എന്നെ ബലാല്‍സംഗം ചെയ്‍തിട്ടുണ്ട്'; ആരോപണവുമായി രാഖി സാവന്ത്

author-image
ഫിലിം ഡസ്ക്
New Update

Image result for rakhi svanth thanusree

Advertisment

നാനാ പടേക്കറിനെതിരായ ആരോപണങ്ങളിലൂടെ ബോളിവുഡില്‍ മീടൂ ക്യാംപെയ്‍നിന് തുടക്കമിട്ട തനുശ്രീ ദത്തയ്ക്കെതിരേ ലൈംഗികാരോപണവുമായി ബോളിവുഡിലെ വിവാദനായിക രാഖി സാവന്ത്. തനുശ്രീ ഒരു ലെസ്ബിയനാണെന്നും തന്നെ അവര്‍ ബലാല്‍സംഗം ചെയ്‍തിട്ടുണ്ടെന്നുമാണ് രാഖിയുടെ ആരോപണം.

Image result for rakhi svanth

12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്‍റെ അടുത്ത സുഹൃത്തായിരുന്നു തനുശ്രീയെന്നും അവരോടൊപ്പം പല പാര്‍ട്ടികള്‍ക്കും പോയിട്ടുണ്ടെന്നും രാഖി പറയുന്നു. "അവിടെവച്ചൊക്കെ മയക്കുമരുന്നുകള്‍ ഉപയോഗിക്കുമായിരുന്നു തനുശ്രീ. എനിക്കും അവ ഉപയോഗിക്കാന്‍ തരുമായിരുന്നു."

Image result for rakhi svanth

തന്‍റെ സ്വകാര്യ ഭാഗങ്ങളില്‍ തനുശ്രീ അനുവാദമില്ലാതെ സ്പര്‍ശിച്ചിരുന്നുവെന്നും പലപ്പോഴും ബലാല്‍സംഗം എന്ന് പറയാവുന്ന തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും ആരോപിക്കുന്നു രാഖി സാവന്ത്. മുന്‍ മിസ് ഇന്ത്യ കൂടിയായ തനുശ്രീ ആന്തരികമായി ഒരു ആണ്‍കുട്ടിയാണെന്നും.

Image result for rakhi svanth

.

Advertisment