Advertisment

ഇതാണ് പലരുടെയും സ്വഭാവം. യഥാർത്ഥത്തിൽ സ്വന്തം ഭാവമല്ലേ? സ്വഭാവം: രമേശ് പിഷാരടി

author-image
ഫിലിം ഡസ്ക്
New Update

സമൂഹ മാധ്യമങ്ങളിലൂടെ നടനും സംവിധായകനുമായ രമേശ് പിഷാരടി പങ്കുവെക്കുന്ന ചിത്രങ്ങൾക്കും ക്യാപ്ഷനുകൾക്കും മികച്ച പ്രതികരണമാണ് എപ്പോഴും ലഭിക്കാറുള്ളത്. ഒരു പാവയ്ക്കൊപ്പമിരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

publive-image

ഒപ്പം രസകരമായ ഒരു ക്യാപ്ഷനും താരം പങ്കുവെച്ചിട്ടുണ്ട്. ”പലരുടെയും’ സ്വഭാവം. എന്നോട് എങ്ങിനെ പെരുമാറുന്നോ; അതേ പോലെ ഞാൻ തിരിച്ചും പെരുമാറും. ഇതാണ് പലരുടെയും സ്വഭാവം. യഥാർത്ഥത്തിൽ സ്വന്തം ഭാവമല്ലേ? സ്വഭാവം’, രമേശ് പിഷാരടി കുറിച്ചിരിക്കുന്നു.

RAMESHPISHARADI
Advertisment