Advertisment

കുവൈറ്റില്‍ ഹോം ക്വാറന്റൈന്‍ ഒരാഴ്ച്ചയായി ചുരുക്കാന്‍ ആലോചന

New Update

കുവൈറ്റ്: കുവൈറ്റില്‍ ഹോം ക്വാറന്റൈന്‍ ഒരാഴ്ച്ചയായി ചുരുക്കാന്‍ ആലോചന. നിലവില്‍ 14 ദിവസമാണ് ഹോം ക്വാറന്റൈനില്‍ കഴിയേണ്ടേത്. ഇത് ഒരാഴ്ച്ചയായി കുറയ്ക്കാനാണ് ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നത്. നിര്‍ദേശം സംബന്ധിച്ച് പഠനം നടന്നുവരികയാണെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

publive-image

അതെസമയം കുവൈറ്റിലേക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിലേക്ക് പുതിയതായി അഫ്ഗാനിസ്ഥാനെയും ചേര്‍ത്തു. ഇതോടെ നിരോധിത രാജ്യങ്ങളുടെ എണ്ണം 32 ആയി.

kuwait kuwait latest
Advertisment