Advertisment

റോഡിലെ വെള്ളക്കെട്ട് :കടകളിലേക്ക് വെള്ളം തെറിക്കുന്നു

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ: റോഡൂപണിയിലെ അപാകത മൂലം റോഡിൽ മഴ വെള്ളം കെട്ടി നിന്ന് വഴിയാത്രക്കാരിലേക്കും കടകളിലേക്കും വെള്ളം തെറിക്കുന്നതായി പരാതി. കടകളിൽ വിൽക്കാൻ വെച്ചിരിക്കുന്ന സാധനങ്ങളും വെള്ളം നനഞ്ഞും കേടം വരുന്നതായി കച്ചവടക്കാർ പരാതിപ്പെട്ടു.

publive-image

പൈപ്പുലെയിനു വേണ്ടി കുഴിച്ച ചാൽ മൂടി അതിനു മുകളിൽ ടാർ ചെയ്തതിലെ അപാകതയാണ് മന്തക്കാട്ടെറോഡിൽ വെള്ളം കെട്ടി നിൽക്കാനുള്ള കാരണമെന്ന് പരിസരവാസികൾ ആരോപിച്ചു

road water
Advertisment