Advertisment

ആ​സാ​മി​ലെ ബി​ജെ​പി സ്ഥാ​പ​ക നേ​താ​വ് ആ​ര്‍.​പി. സ​ര്‍​മ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു

New Update

ഗോ​ഹ​ട്ടി: ആ​സാ​മി​ലെ ബി​ജെ​പി സ്ഥാ​പ​ക നേ​താ​വ് ആ​ര്‍.​പി. സ​ര്‍​മ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. മു​ന്‍ മു​ഖ്യ​മ​ന്ത്രി ത​രു​ണ്‍ ഗൊ​ഗോ​യി​ക്കൊ​പ്പം ഡ​ല്‍​ഹി​യി​ല്‍ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രു​ന്ന​താ​യി അ​റി​യി​ച്ച​ത്.

Advertisment

publive-image

ബി​ജെ​പി​യു​ടെ മു​ന്‍ തേ​സ്പു​ര്‍ എം​പി​യാ​ണ് രാം ​പ്ര​സാ​ദ് സ​ര്‍​മ. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ സ​ര്‍​മ ബി​ജെ​പി നേ​തൃ​ത്വ​ത്തി​നു രാ​ജി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഹി​മാ​ന്ത ബി​ശ്വ ശ​ര്‍​മ​യ്ക്ക് തേ​സ്പു​ര്‍ മ​ണ്ഡ​ലം ന​ല്‍​കു​മെ​ന്ന സൂ​ച​ന​ക​ളെ തു​ട​ര്‍​ന്നാ​യി​രു​ന്നു രാ​ജി. എ​ന്നാ​ല്‍ പി​ന്നീ​ട് പ​ല്ല​ബ് ലോ​ച​ന്‍ ദാ​സി​നെ​യാ​ണ് ബി​ജെ​പി മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​പ്പി​ച്ച​ത്.

മാ​ര്‍​ച്ച്‌ ഒ​ന്നി​ന് ഗോ​ഹ​ട്ടി​യി​ല്‍ ന​ട​ക്കു​ന്ന റാ​ലി​യി​ല്‍ സ​ര്‍​മ ഒൗ​ദ്യോ​ഗി​ക​മാ​യി കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്.

Advertisment