Advertisment

കുവൈറ്റില്‍ സ്‌പോണ്‍സറുടെ കീഴില്‍ നിന്ന് ഒളിച്ചോടിയ പ്രവാസി യുവതി പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ സ്‌പോണ്‍സറുടെ കീഴില്‍ നിന്ന് ഒളിച്ചോടിയ പ്രവാസി യുവതി പിടിയില്‍ . സാദ് അല്‍ അബ്ദുല്ല പ്രദേശത്തെ സ്‌പോണ്‍സറുടെ വീട്ടില്‍ നിന്നാണ് ശ്രീലങ്കക്കാരിയായ യുവതി ഒളിച്ചോടിയത്. 12000 കെഡിയും വിലകൂടിയ വാച്ചും മോഷ്ടിച്ചാണ് യുവതി പോയത്.

publive-image

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജഹ്‌റ പൊലീസ് യുവതിയെ പിടികൂടുകയായിരുന്നു. മാസങ്ങളായി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്നാണ് മോഷണം നടത്തിയതെന്ന് യുവതി വെളിപ്പെടുത്തി.

kuwait kuwait latest
Advertisment