Advertisment

തീയിടാന്‍ ശ്രമം; കുവൈറ്റില്‍ ഒരാള്‍ അറസ്റ്റില്‍

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സബ അല്‍ സലേം പ്രദേശത്തെ വിവിധ ഭാഗങ്ങളില്‍ തീയിടാന്‍ ശ്രമിച്ച സ്വദേശിയെ അറസ്റ്റു ചെയ്തു. ഇയാള്‍ തീയിടാന്‍ ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Advertisment