Advertisment

സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കി; കോൺഗ്രസ് പിസിസി അധ്യക്ഷസ്ഥാനത്തു നിന്നും സച്ചിനെ മാറ്റി; പൈലറ്റിനെ പിന്തുണച്ചിരുന്ന രണ്ടു മന്ത്രിമാരെയും പുറത്താക്കി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ജയ്പൂർ:  സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കി. കോൺഗ്രസ് പിസിസി അധ്യക്ഷസ്ഥാനത്തുനിന്നും സച്ചിനെ മാറ്റിയിട്ടുണ്ട്. ഗോവിന്ദ് സിങ് ദോത്സാര പകരം അധ്യക്ഷനാകും.

Advertisment

publive-image

സച്ചിൻ പൈലറ്റിനെ പിന്തുണച്ചിരുന്ന രണ്ടു മന്ത്രിമാരെയും പുറത്താക്കിയതായി കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല അറിയിച്ചു.

രാവിലെ വിളിച്ചുചേർത്ത് കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ സച്ചിൻ പങ്കെടുത്തിരുന്നില്ല. ബിജെപിയുമായി ചേർന്ന് സച്ചിൻ ഗൂഢാലോചന നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു.

ashok gehlot all news sachin piolet
Advertisment