ലോവർ പരേൽ ബിൽഡിംഗ്‌ അപകടത്തിൽ പരിക്കേറ്റ സജീവ് നായർ നിര്യാതനായി ;ശ്രീ അയ്യപ്പ സേവസമിതി മുൻ പ്രസിഡന്റ്‌ ശ്രീ. ചന്ദ്രശേഖര മേനോൻന്റെ മരുമകനാണ് സജീവ് നായർ

ന്യൂസ് ബ്യൂറോ, മുംബൈ
Wednesday, August 22, 2018

മുബൈ : ലോവർ പരേലിൽ നടന്ന ബിൽഡിംഗ്‌ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സജീവ് നായർ നിര്യാതനായി( സായ് സേവബിൽഡിംഗ്‌ b-201, Near എവർഷൈൻ ഗാർഡൻ വസായ് ഈസ്റ്റ്‌) അയ്യപ്പ സേവസമിതി മുൻ പ്രസിഡന്റ്‌ ശ്രീ. ചന്ദ്രശേഖര മേനോൻന്റെ മരുമകനാണ് സജീവ് നായർ. മൃതശരീരം ഇപ്പോൾ sion ഹോസ്പിറ്റലിൽ ആണ്

×