Advertisment

യുഡിഎഫിൽ നിന്നും നേതാക്കളെ എല്‍ഡിഎഫിലേയ്ക്ക് അടിച്ചുമാറ്റും എന്ന് പ്രചരണം നടത്തുന്നത് സ്വപ്നലോകത്തെ ബാലഭാസ്കരൻ : സജി മഞ്ഞക്കടമ്പിൽ

New Update

publive-image

കോട്ടയം: കേരള കോൺഗ്രസിൽ നിന്നും, കോൺഗ്രസിൽ നിന്നും , എൽ.ഡി.എഫി.ലേയ്ക്ക് നേതാക്കളെ എത്തിക്കും എന്ന തരത്തിലുള്ള ചിലരുടെ പ്രചരണം സ്വപ്നലോകത്തെ ബാല ഭാസ്കരന്റെ മാത്രമാണെന്ന് കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റും, യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാനുമായ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

യുഡിഎഫിന് വിജയവും പരാജയവും പുത്തരിയല്ലെന്നും യുഡിഎഫ് കൂടുതൽ കരുത്തോടെ തിരിച്ച് വരുമെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

kottayam news
Advertisment